കൈപ്പട്ടൂർ: പള്ളിയേനത്ത് പി.ഇ. വർഗീസിെൻറ ഭാര്യ ഓമന വർഗീസ് (76) നിര്യാതയായി. മക്കൾ: ബിനു പി. ജോർജ് (റേഷനിങ് ഇൻസ്പെക്ടർ, സപ്ലൈകോ, ഓമല്ലൂർ), ബിജു പി. ജോർജ് (റെയിൽവേ സീനിയർ അസിസ്റ്റൻറ് ലോക്കോ പൈലറ്റ്, കൊല്ലം). മരുമക്കൾ: എൽഗ (ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, റീസർവേ, പീരുമേട്), അഞ്ചു (സീനിയർ അസിസ്റ്റൻറ്, കെ.എസ്.ഇ.ബി, പത്തനംതിട്ട). സംസ്കാരം തിങ്കളാഴ്ച 11.30ന് കൈപ്പട്ടൂർ സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക സെമിത്തേരിയിൽ.