പത്തനംതിട്ട: കായംകുളം പള്ളിക്കൽ പരേതനായ സി.എം. വർഗീസിെൻറ മകൻ ജോൺ വർഗീസ് (കുഞ്ഞുമോൻ -75) കാലിഫോർണിയയിൽ നിര്യാതനായി. ഭാര്യ: റാന്നി ചെറുകര കോളാകോട്ട് അന്നമ്മ ജോൺ. മക്കൾ: ജിമ്മി, ജെസ്റ്റിൻ, ജെയ്സൺ (എല്ലാവരും യു.എസ്). മരുമക്കൾ: മെർലോന, ലൗലി, ഫെന്നി. സംസ്കാരം ബുധനാഴ്ച കാലിഫോർണിയയിൽ നടക്കും.