കാട്ടൂർ പേട്ട: കൊന്നക്കൽ പുതുപ്പറമ്പിൽ മീരാൻ (53) നിര്യാതനായി. ഭാര്യ: ലൈല മീരാൻ. മക്കൾ: ആഷിക്, ആഷ്ന ഷിബിലി. മരുമകൻ: ഷിബിലി ഷാജഹാൻ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ജമാഅത്ത് (പുത്തൻപള്ളി) ഖബർസ്ഥാനിൽ.