കൊല്ലാട്: കാത്തലിക് സിറിയൻ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ ചള്ളിയിൽ തമ്പാൻ എം. മാണി (66) നിര്യാതനായി. ഭാര്യ: നെടുങ്ങാടപ്പള്ളിയിൽ ശോശാമ്മ തമ്പാൻ. മക്കൾ: ആതിര, ശിൽപ. മരുമക്കൾ: അനൂപ്, ജിബിൻ. സംസ്കാരം പിന്നീട്.