മൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് ഉമ്മര്‍ (86) നിര്യാതനായി. ഭാര്യ: രണ്ടാര്‍കര കോട്ടകുന്നേല് കുടുംബാംഗം പരേതയായ ചിത്തുമ്മ. മക്കള്‍: മക്കാര്‍ (സൗദി), മജീദ് (വാരിക്കാട്ട് സില്‍വര്‍ ആൻഡ് പെര്‍ഫ്യും, തൊടുപുഴ). മരുമക്കള്‍: സീനത്ത്, ഷറീന.