ആലുവ: കുന്നത്തേരി ചേലക്കാട്ട് വീട്ടിൽ പരേതനായ ജനാർദനൻ ആചാരിയുടെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: മോഹനൻ, രാധാകൃഷ്ണൻ. മരുമക്കൾ: പരേതയായ പത്മാവതി, രാധിക. സംസ്കാരം തിങ്കളാഴ്ച 10ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.