പള്ളുരുത്തി: എം.എൽ.എ. റോഡ് കുന്നംവീട്ടിൽ പരേതനായ കുമാരെൻറ മകൻ കെ.കെ. അയ്യപ്പൻ (65) നിര്യാതനായി. പള്ളുരുത്തി ശ്രീധർമ പരിപാലന യോഗം ജനറൽ കമ്മിറ്റി അംഗമാണ്. ഭാര്യ: പ്രേമ. മക്കൾ: മണിക്കുട്ടൻ, രോഹിണി. മരുമക്കൾ: അപർണ, അനീഷ്.