പൊൻകുന്നം: തുണ്ടിയിൽ (തെക്കേഅറ്റത്ത്) ടി.കെ. ജോസഫ് (ഔതച്ചൻ-87) നിര്യാതനായി. ഭാര്യ ചിറക്കടവ് കൊന്നയ്ക്കൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: സാബു, ലിസമ്മ, ജോളി. മരുമക്കൾ: മേഴ്സമ്മ മടുക്കക്കുഴിയിൽ, ജോയി വട്ടമറ്റത്തിൽ, മിനി വേങ്ങപ്പള്ളിൽ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.