പേയാട്: കുന്നത്തുമേലെ വീട്, തിരുനെല്ലിയൂർ, പള്ളിമുക്ക് വിവേകാലയം വീട്ടിൽ ദേവരാജൻ (70) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സുരേഷ്ബാബു, ബൈജു. മരുമകൾ: ചിത്ര. സഞ്ചയനം ഞായറാഴ്ച 8.30ന്.