കാട്ടാക്കട: കാട്ടാക്കട വി.എസ് ഭവനിൽ വിജയകുമാറിെൻറ ഭാര്യ സിന്ധു (മോളി-51) നിര്യാതയായി. മക്കൾ: വിവേക്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, അനിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.