മിതൃമ്മല: മിതൃമ്മല സനകവിലാസത്തിൽ സ്നേഹലത (61) നിര്യാതയായി. മകൻ: മിഥുൻ. മരുമകൾ: പ്രവിത ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.