കാട്ടാക്കട: മൂങ്ങോട് കീഴതിൽനടയിൽ പെരിയറത്തല ചന്ദ്രകാന്തം വീട്ടിൽ പരേതനായ പി. സുകുമാരൻ നായരുടെ ഭാര്യ കെ. രുഗ്മിണിയമ്മ (88) നിര്യാതയായി. മക്കൾ: ഗിരിജകുമാരി (ഗാന്ധിസ്മാരകം), രാജേശ്വരി, പരേതയായ തുളസികുമാരി. മരുമക്കൾ: കെ. രവീന്ദ്രൻ നായർ (റിട്ട. ഏജീസ് ഓഫിസ്), ബി. പ്രതാപചന്ദ്രൻ, കെ. മുരളീധരൻ നായർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.