പാറശ്ശാല: ഐങ്കമാം സ്രേയാസ് ഭവനിൽ ആർ. വിശ്വനാഥൻ (82- റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്) നിര്യാതനായി. ഭാര്യ: എ.എം. സുഭദ്ര. മക്കൾ: പത്മകുമാരി, ശ്രീകല, അനിത. മരുമക്കൾ: പാൽരാജ്, പാൽദുരൈ, ഗോഡ്വിൻ ശ്രീധർ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.