മലയിൻകീഴ്: അന്തിയൂർക്കോണം സാകേതിൽ സദാശിവൻ നായരുടെ ഭാര്യ കനകലതയമ്മ (82) നിര്യാതയായി. മക്കൾ: സജിത്ത്.എസ്.ജി.നായർ, ശ്രീജിത്ത് എസ്.ജി.നായർ.
മരുമക്കൾ: പ്രീതരമേഷ്, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.