ചാത്തന്നൂർ: ഇടനാട് ചന്ദ്രഭവനിൽ പരേതനായ പ്രഫ. ചന്ദ്രശേഖരെൻറ ഭാര്യ എൻ. അമ്മുക്കുട്ടി (99) നിര്യാതയായി. മക്കൾ: സരോജം, പരേതനായ ഗോപാലകൃഷ്ണൻ, ശാന്തകുമാരി, പരേതയായ ശ്രീകുമാരി. മരുമക്കൾ: എം.പി. ഭരതൻ, ലേഖ ഗോപാലകൃഷ്ണൻ, പരേതനായ ബാബുരാജേന്ദ്രപ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.