പരവൂർ: നെടുങ്ങോലം വടക്കേമുക്ക് ശാലിനി നിവാസിൽ മുഹമ്മദ് ഷെബീർ (65) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശാലിനി, ശാരിക. മരുമക്കൾ: അനിൽകുമാർ, പ്രേംലാൽ.