അഞ്ചാലുംമൂട്: കുപ്പണ ആർ.പി നിവാസിൽ പരേതനായ പരമുവിെൻറ മകൻ പി. സതീശ്ബാബു (76- റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, കൊല്ലം) നിര്യാതനായി. ഭാര്യ: പി. ഉഷ. മക്കൾ: ദർശൻബാബു (എം.എൻ.സി ബംഗളൂരു), ദൃശ്യ ബാബു. സഞ്ചയനം 27ന് രാവിലെ എട്ടിന്.