കീഴാറ്റൂർ: പട്ടിക്കാട് മഖാംപടിയിലെ കല്ലുവെട്ടുകുഴിയിൽ കുഞ്ഞാടിച്ചി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാടി. മക്കൾ: കുഞ്ഞിക്കാളി, രാധ, ശാന്ത, അയ്യപ്പൻ, പരേതരായ ദേവകി, ചന്ദ്രൻ. മരുമക്കൾ: പരിയാണി, ചാത്തുണ്ണി, പരിയാണി, ഗോപാലൻ, സുനിത, വിലാസിനി.