വള്ളുവമ്പ്രം: പരേതനായ കരിപ്പാലി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ മന്നത്തൊടി ആമിന (70) നിര്യാതയായി. മക്കൾ: ഹാജറുമ്മ, സുഹ്റ, സഫിയ, ഖദീജ, മറിയുമ്മ. മരുമക്കൾ: ടി.പി. മുഹമ്മദ് കുട്ടി മുസ്ലിയാർ വെള്ളൂർ, സൈദ് വള്ളുവമ്പ്രം, ഇബ്രാഹിം നറുകര, കുഞ്ഞിമുഹമ്മദ് സഖാഫി അരിമ്പ്ര, സുബൈർ എളയൂർ.