കിഴുപറമ്പ: പള്ളിയാളി അബ്ദുൽ മജീദ് (53) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: സർജാസ്, ഫിദ ഷെറിൻ, മുഹമ്മദ് റാസീം. മരുമകൻ: സാലിഹ് (എടവണ്ണ). സഹോദരങ്ങൾ: മുഹമ്മദലി, അബൂബക്കർ, അബ്ദുൽ ജബ്ബാർ, ഖദീജ.