പാണ്ടിക്കാട്: വെള്ളുവങ്ങാട് പറമ്പൻപൂളയിലെ പരേതനായ കാരക്കാടൻ ബാപ്പുഹാജിയുടെ ഭാര്യ കാരയിൽ മറിയുമ്മ (94) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞാൻ, ഹംസ, നാസർ, അമീർ, ഫാത്തിമ, ആമിന, സഫിയ, സൗദ, സുലൈഖ. മരുമക്കൾ: യൂസുഫ് (കരുവാരകുണ്ട്), മജീദ് (ചെറുകോട്), ഹംസ (വാളനി), അസൈനാർ (ചെറുകോട്), ആമിനക്കുട്ടി (വളാഞ്ചേരി), മൈമൂന (തൃപ്പനച്ചി), ജാസ്മിൻ (കൊല്ലം), ഹഫ്സത്ത് (വെള്ളുവങ്ങാട്), പരേതനായ മുഹമ്മദ് (ആമക്കാട്).