പട്ടാമ്പി: വിളയൂർ സെൻറർ കൂരാച്ചിപ്പടി റോഡ് വലിയതൊടി മൊയ്തുട്ടി (മാനു-79) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനവാസ്, ഫിറോസ്, ഷംലത്ത്, പരേതയായ റംലത്ത്. മരുമക്കൾ: ഉമ്മർ (പട്ടാമ്പി) സലീം (ഉരുണിയൻ പുലാവ്) സുനിത (മൂർക്കനാട്) റസീന (തിരൂർക്കാട്). സഹോദരൻ: കുഞ്ഞിമൊയ്തീൻ.