മഞ്ചേരി: പരേതനായ മാതൊടി കുഞ്ഞെൻറ ഭാര്യയും പരേതനായ മലപ്പുറം പറങ്ങോടൻ വൈദ്യരുടെ മകളുമായ ഉദയനഗർ മയൂരം കേളിക്കോടൻ നാരായണി (83) നിര്യാതയായി. മക്കൾ: രത്നകുമാരി (പയ്യന്നൂർ), സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി), സരസ്വതി (വള്ളുവമ്പ്രം), നാരായണൻ. മരുമക്കൾ: പി. വിജയൻ (വള്ളുവമ്പ്രം), എം.എം. മിനി (ചെറുവണ്ണൂർ), പരേതരായ വേണുഗോപാലൻ മാസ്റ്റർ, പ്രേമലത.