ഒറ്റപ്പാലം: പ്രമുഖവ്യാപാരിയും വാണിയംകുളം മാനു മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപകനും ജാമിയ റഹീമിയ മാനേജറുമായ വാണിയംകുളം കുന്നത്ത് മമ്മി ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മൊയ്തുപ്പ, ബഷീർ, അബ്ദുറഹ്മാൻ, മുഹമ്മദ് റഫീഖ്, സൈനുൽ ആബിദീൻ, മുഹമ്മദ് മാനു. മരുമക്കൾ: റഹ്മത്ത്, സൗദ, റജീന, നസീറ, റാഫിയ, ഫാത്തിമ നൗഷിദ.