പാലക്കാട്: പറക്കുന്നം വിദ്യുത് നഗറിലെ സൈദ് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഹയാത്തുന്നിസ. മക്കൾ: ഗുലാം മൊയ്തീൻ (എൽ.െഎ.സി), ഇബ്നു. മരുമക്കൾ: സുലൈഖ, ബേനസീർ.