എടക്കുളം: ചിലങ്കലിയത്ത് രാഘവൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, രമേഷ്, രതീഷ് (നിർമിതി കേന്ദ്ര അയ്യന്തോൾ). മരുമക്കൾ: സ്മിജ, ശ്രീജ, മനീഷ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.