ഇരിങ്ങാലക്കുട: അരിപ്പാലം പായമ്മൽ കരയിൽ വേലുവിെൻറ മകൻ സുബ്രഹ്മണ്യൻ (80) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സൈരന്ധ്രി. മക്കൾ: ബിജി, ബിനു. മരുമകൾ: അഞ്ജ.