വേലൂർ: കുറുമാൽ പാണേങ്ങാട്ട് വീട്ടിൽ ജോസ് (76) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്റർ ആയിരുന്നു. ഭാര്യ: എൽസി. മക്കൾ: ഫാ. ഫെർണാേൻറാ ജോസ്, സ്റ്റെല്ല, ജയ, പിയൂസ്. മരുമക്കൾ: ജേക്കബ്, പ്രസാദ്, ആൻസി.