ഇരിങ്ങാലക്കുട: പൂമംഗലം വട്ടേക്കാട്ട് പുഷ്പാംഗദെൻറ മകൻ റെജി (48) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ബിന്ദു (ഹെഡ് ക്ലർക്ക്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത്). മകൻ: അദ്വൈത്.