ചാവക്കാട്: എടക്കഴിയൂർ പരേതനായ പുളിക്കുന്നത് അയ്യത്തയിൽ മാമുട്ടി ഹാജിയുടെ മകൻ നാലകത്ത് കല്ലിങ്ങൽ അബ്ദുല്ലക്കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അക്ബർ, സലീം, നൗഷാദ്, സീനത്ത്, നൗഷജ, റംഷി. മരുമക്കൾ: ജമാൽ, റഫീഖ്, നൗഷാദ്, ഷാനിബ, ഫാരിഷ, ഉമൈബ.