പാവറട്ടി: വെൻമേനാട് ചിറ്റിലപ്പിള്ളി പോൾ (84) നിര്യാതനായി. പാവറട്ടി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ആനി. മക്കൾ: ലീന (അധ്യാപിക, എ.എം.എൽ.പി എസ് പാലുവായ്), ഷീന (അധ്യാപിക, എം.ടി.എച്ച്.എസ് ചേലക്കോട്ടുകര, തോമസ് (അധ്യാപകൻ, ടി.എഫ്.എം.എസ് എറവ്), ബീന (അധ്യാപിക, കെ.സി.ജി.എച്ച്.എസ് പാവറട്ടി). മരുമക്കൾ: ജെയിംസ് (റിട്ട. അധ്യാപകൻ, എം.ആർ.ആർ.എം ചാവക്കാട്), വിൽസൺ (Hikon തൃശൂർ), ബിൻസി (അധ്യാപിക, ജി.എൽ.പി.എസ് പുത്തൻപീടിക), ജസ്റ്റിൻ (ഡി.ഇ ഒാഫിസ് മലപ്പുറം). സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് പാവറട്ടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.