പുന്നയൂർക്കുളം: കുന്നത്തൂർ ടെലിഫോൺ എക്സേഞ്ച് റോഡിൽ വെളിയത്ത് വേലായുധൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമാളു അമ്മ. മക്കൾ: പ്രകാശൻ, ഗിരിജൻ, സോമൻ, ജനാർദനൻ, (നാലുപേരും ദുബൈ), വിജയലക്ഷ്മി, പരേതരായ നിർമലൻ, ചന്ദ്രശേഖരൻ. മരുമക്കൾ: പ്രസന്ന, രാജി, സുമ (അധ്യാപിക, തൃത്താല ഹൈസ്കൂൾ), ദേവി, കൃഷ്ണകുമാരി, വത്സല, ഉണ്ണികൃഷ്ണൻ (ബംഗളൂരു).