അഴീക്കോട്: പരേതനായ രാമൻകുളത്ത് അബ്ദുവിെൻറ ഭാര്യ ഫാത്തിമക്കുട്ടി (83) നിര്യാതയായി. മക്കൾ: സെയ്തു, അസ്മാബി, ലത്തീഫ്, സുഹറാബി, ഷാജഹാൻ, റംലത്ത്, ജാസ്മിൻ, ഷമീറ, ഉമൈബ. മരുമക്കൾ: അഷറഫ്, ഹനീഫ, ശരീഫ്, ഷക്കീർ, ഷാജി, ഷറഫുദ്ദീൻ, റുഖിയ, റമീന, റസിയ.