പേരാമ്പ്ര: ആവള പെരിങ്ങളത്ത് പൊയില്‍ ടി.പി. അന്ത്രു ഹാജി (റിട്ട. കെ.എസ്.ഇ.ബി- 83) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: റംല, സുബൈദ, ഹാരിസ്. മരുമക്കള്‍: ഇബ്രാഹി, പി.പി. സലീം (കൈരളി ന്യൂസ്, തൃശൂര്‍), ഷരീഫ. സഹോദരങ്ങള്‍: ഇബ്രാഹി, പരേതരായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, മൂസ