പേരാമ്പ്ര: കായണ്ണ ധന്യ േഫ്ലാർ മിൽ ഉടമ കായണ്ണ മാണിക്കോത്ത് ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീരാജ് (ഫ്ലോർ മിൽ കായണ്ണ), ശ്രീധന്യ, ശ്രീരഞ്ജ് (ദുബൈ). മരുമക്കൾ: ആതിര, പ്രേംദേവ് , കാവ്യ. സഹോദരങ്ങൾ: രവി, സുരേഷ്, ശ്രീജ, പരേതനായ ബാലചന്ദ്രൻ.