പേരാമ്പ്ര: എരവട്ടൂരിലെ കിഴക്കയിൽ മിത്തൽ അരിയായി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പ. മക്കൾ: ഗോപാലൻ, ദാമോദരൻ (മുൻ പഞ്ചായത്ത് മെംബർ), കുഞ്ഞിരാമൻ, കല്യാണി. മരുമക്കൾ: രാജൻ, ചന്ദ്രിക, ചന്ദ്രിക, പുഷ്പ.