പതിയാരക്കര: നീലിയേലുത്ത് ആയിഷ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: മൻസൂർ, ഹാജറ, നഫീസ, സാബിറ. മരുമക്കൾ : നജ്മ, അബ്ദുറഹ്മാൻ, ബഷീർ, അഷ്റഫ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, മറിയം, ഹമീദ്.