പുതിയറ: കാർഷിക വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ നാലുകുടിപറമ്പിൽ കൃഷ്ണൻ (84) നേതാജി റോഡ് പ്രകാശം വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: എൻ.പി.കെ. സുഖ്ദേവ് (ബിസിനസ്), ബിന്ദു, യശ്പാൽ (ദുബൈ). മരുമക്കൾ: പ്രിയ (അധ്യാപിക, പ്രസേൻറഷൻ എച്ച്.എസ്.എസ്), ദിനേഷ്കുമാർ (വിമുക്ത ഭടൻ), ദിവ്യ (ദുബൈ).