ചേമഞ്ചേരി: കൊളക്കാട് പറമ്പിൽ ശാന്ത (60) നിര്യാതയായി. ഭർത്താവ്: അശോകൻ. പിതാവ്: പരേതനായ ബാപ്പു. മാതാവ്: നാരായണി. മക്കൾ: ശ്രീലേഷ്, ശ്രീജിത്ത്, ശ്രീജില. മരുമക്കൾ: രമ്യ, വിനു.