കല്ലായി: ചെറിയ്യാലിങ്ങൽ പറമ്പിൽ സുബൈർ (51) ജനത്തുൽ ഫിർദൗസിൽ നിര്യാതനായി. ഭാര്യ: തോണ്ടിക്കോടൻ ഫിർദൗസ്. മക്കൾ: ഹംദാസ്, റജിനാസ്, സഫ്നാസ്. മരുമക്കൾ: ഷഹദാബ്, അബ്ദുൽ സലിം, മനാഫ്. സഹോദരങ്ങൾ: പരേതയായ നസിമ, സലീം, ഷെമിമ.