ചീക്കോന്ന്: ആണിക്കോട്ട് കുനിയിൽ ചാത്തു (73) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: രജിത്ത്, രജിന, രജിഷ. മരുമക്കൾ: റോജ, സാബു, സജയൻ.