കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് മലയിൽ മൊയ്തീൻ കുഞ്ഞി (102) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ആമിന, സുബൈദ, ജമീല, ഹഫ്സ. മരുമക്കൾ: പരേതനായ തറുവയ്, ഹുസൈൻ, സക്കീർ ഹുസൈൻ, മുഹമ്മദ് കോയ.