കുന്ദമംഗലം: വരുവം പടിക്കൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീലത, ശ്രീജ, ശ്രീകല. മരുമക്കൾ: ശ്രീരാജ്, ഹരിദാസ്, ഹരി. സഹോദരങ്ങൾ: കണ്ണൻ, ഭാസ്കരൻ, ചെറിയപെണ്ണ്, പെണ്ണുട്ടി, കുഞ്ഞിമാളു, മാധവി.