മുക്കം: മണാശ്ശേരി ഉരുളൻ കുന്നത്ത് സദാശിവൻ (65) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ഷൈമ, ഷൈനിൽ, ഷൈജു. മരുമക്കൾ: അനിൽ, രേഷ്മ, ശോഭ.