കുന്ദമംഗലം: ചാത്തമംഗലം വെള്ളനൂർ ചെട്ടിക്കടവ് കൊല്ലരുകണ്ടിയിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ദേവി. മക്കൾ: ഷെർലി, സുധീഷ്. മരുമക്കൾ: ദിലീപ് (വിമുക്ത ഭടൻ), പ്രീതി. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.