കല്ലായ്: ബാബുരാജ് റോഡിൽ പലാക്കി വീട് ആലിക്കോയയുടെ മകൻ മമ്മിക്കാ വീട്ടിൽ അബ്ദു റസാഖ് (അവുക്കു-65) നിര്യാതനായി. ഭാര്യ: ഉമൈഭാനു (ഭാനു). മക്കൾ: സർജീസ്, മുഹമ്മദ് ഷാനിൽ, നൂരി. മരുമക്കൾ: സർജീസ്, ആയിശ, ആമീന. സഹോദരങ്ങൾ: മൂസക്കോയ, അബ്ദുസ്സമദ്.