പൂനത്ത്: ആമയാട്ടുവയൽ പരേതനായ നാവൻ പറമ്പത്ത് രാമെൻറ ഭാര്യ പെരിഞ്ചേരി ചിരുതക്കുട്ടി (78) നിര്യാതയായി. മകൻ: എൻ.പി. രാജൻ. മരുമകൾ: പ്രേമ.