രാമനാട്ടുകര: രാമനാട്ടുകരയിലെ പഴയകാല വ്യാപാരി ഫാക്റ്റ് (എഫ്.എ.സി.ടി) വളം ഡിപ്പോ ഉടമ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പുളിയാളി മുസ്തഫ ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നജ്മുന്നീസ, അബ്ദുൽ അലി, (പി.എം. ബുക്സ് രാമനാട്ടുകര), ആഷിഖ് (ഫാക്റ്റ് വളം ഡിപ്പോ രാമനാട്ടുകര). മരുമക്കൾ: അഡ്വ: കെ.എം. അഷറഫ്, ഷരീഫ, എം.പി. ഷാഹിദ.