പെരുമണ്ണ: പുത്തൂർ മഠം അമ്പിലോളി നന്ദാനത്ത് വാളക്കട കുഞ്ഞിമൊയ്തീൻ ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കോയക്കുട്ടി, കുഞ്ഞോയി, ജമീല, ശരീഫ,റഷീദ. മരുമക്കൾ: അബ്ദുറഹ്മാൻ, അസീസ്, മുഹമ്മദ്,സക്കീന, സാറ. സഹോദരങ്ങൾ: അബൂബക്കർ, ആയിശുമ്മ, ആമിന, പരേതരായ മുഹമ്മദ് കുട്ടി, ഇത്തയ്മ, സൈനബ.