വടകര: അഴിയൂര്‍ ചുങ്കം ആപ്പീസില് കാളാണ്ടി റിജേഷാലയം സുനീതി (74) നിര്യാതയായി. ഭര്‍ത്താവ്: പവിത്രന്. മക്കള്‍: ശ്യാമ, ശോഭ, ഷീബ, ഷാലി, ഷൈജ, റിജേഷ്, പരേതയായ ശൈലജ. മരുമക്കള്‍: രമേശന്, കൃഷ്ണപ്രസാദ്, സതീഷ്കുമാര്‍, അനില്‍കുമാര്‍, പ്രഭാകരന്, ജിന്‍സി, പരേതനായ പുരുഷോത്തമന്. സഹോദരി: നളിനി.